ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നാഷണല്‍ കോണ്‍ഫറന്‍സിന്റേയും, കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ ബഹളം വെച്ചെന്നാണ് ബി.ജെ.പി ആരോപണം. പ്രതിപക്ഷം ദേശീയ ഗാനത്തെ അപമാനിക്കുകയായിരുന്നുവെന്നും ബി.ജെ.പി ആേരാപിച്ചു.
മെഹബൂബ മുഫ്തി സര്‍ക്കാര്‍ നിരപരാധികളെ കൊന്നൊടുക്കിയെന്നാരോപിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചത്
