രഹസ്യവോട്ട് നടത്തുകയോ, വോട്ടെടുപ്പ് മാറ്റിവെയ്ക്കുകയോ വേണമെന്ന പ്രതിപക്ഷത്തിന്റെയും ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെയും ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി. ഉടന്‍ ഹര്‍ജി സമര്‍പ്പിയ്ക്കാനാണ് സാധ്യത.