കോടതികൾ ജനഹിതം മനസിലാക്കണം. നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികൾ വന്നേക്കാം. വിശ്വാസികൾ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി മുന്‍പ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ശബരിമലയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അയ്യപ്പഭക്തരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ വിവിധ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.