പി.കെ ശശി എംഎൽഎ മണ്ഡലത്തിലെ പരിപാടികൾ റദ്ദാക്കി. പി.കെ ശശി എംഎൽഎ ഷൊർണൂർ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികൾ റദ്ദാക്കി.


പാലക്കാട്: പി.കെ ശശി എംഎൽഎ മണ്ഡലത്തിലെ പരിപാടികൾ റദ്ദാക്കി. പി.കെ ശശി എംഎൽഎ ഷൊർണൂർ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികൾ റദ്ദാക്കി. അനാരോഗ്യം കാരണമാണ് പരിപാടികൾ റദ്ദാക്കിയതെന്നാണ് വിശദീകരണം .