മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ കേസെടുക്കുകയായിരുന്നു.
കോട്ടയം: പാമ്പാടിയില് സ്കൂള് വിദ്യാര്ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കേസെടുത്തു.മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് സ്വമേധയ കേസെടുക്കുകയായിരുന്നു.
സംഭവത്തില് ജില്ല പൊലീസ് മേധാവിയോട് വിശദമായ അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് തുടര് നടപടിയുണ്ടാകുമെന്നും കമ്മീഷന് അംഗം ബിന്ദു എം തോമസ് അറിയിച്ചു.
