ബംഗളുരു: എച്ച് എസ് ആര്‍ ലേ ഔട്ടിന് സമീപം കൃഷ്ണപ്പ നഗറില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഒരു സംഘം വെട്ടികൊലപ്പെടുത്തി. ളനായക്കനഹള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുനാഥിനെയാണ് അജ്ഞാത സംഘം വെട്ടികൊലപ്പെടുത്തിയത്.
കൃഷി സ്ഥലത്ത് നിന്നും വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയായിരുന്നു മഞ്ജുനാഥിന് നേരെ ആക്രമണമുണ്ടായത്.. മഞ്ജുനാഥിന്റെ ബന്ധുക്കളിലൊരാളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ംഭവത്തില്‍ എച്ച് എസ് ആര്‍ ലേ ഔട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി..
