റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സരണ്‍ ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ്.

ദില്ലി: റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സരണ്‍ ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ്. രണ്ട് വര്‍ഷമാണ് കാലാവധി. കേന്ദ്രസര്‍ക്കാറിന്‍റെയാണ് തീരുമാനം. 
ഇന്‍റലിജൻസ് ബ്യൂറോ മുൻ മേധാവി അജിക് ദോവലാണ് നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.

2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെട്ടത് .