കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസിൽ ചില കള്ളക്കളികൾ നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിജിലൻസ് 12 പേരെയാണ് പ്രതി ചേർത്തതെന്നും കോടതി പറഞ്ഞു. കേസിന്റെ സ്ഥിതിവിവര റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് ഹൈക്കോടതി നിർദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
