ദില്ലി: രാജ്യത്ത് പെട്രോള്‍ വിലയില്‍ നേരിയ വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 58 പൈസ കൂട്ടി. അതേസമയം ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 31 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും.