പെട്രോളിന് തിരുവനന്തപുരത്ത് 57 പൈസയും ദില്ലിയിൽ 28 പൈസയും കൂടി.

തിരുവനന്തപുരം: ആഴ്ച്ചകളായി ഉയരുന്ന ഇന്ധന വിലയില്‍ വ്യത്യാസമില്ല. ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 
 പെട്രോളിന് തിരുവനന്തപുരത്ത് 57 പൈസയും ദില്ലിയിൽ 28 പൈസയും കൂടി. ഡീസലിന് ദില്ലിയിൽ 18 പൈസയും തിരുവനന്തപുരത്ത് 46 പൈസയുംമാണ് കൂടിയത്.