ബിജെപി അനുകൂല പ്രചാരണം നടത്താന്‍ രാജ്യത്തെ ചില മാധ്യമങ്ങൾ കൂട്ട് നിൽക്കുന്നു
തിരുവനന്തപുരം:ചെങ്ങന്നൂരില് എല്ഡിഎഫ് സര്ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്കാനുള്ള ബിജെപി യുഡിഎഫ് നീക്കം പാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ബിജെപി അനുകൂല പ്രചാരണം നടത്താന് രാജ്യത്തെ ചില മാധ്യമങ്ങൾ കൂട്ട് നിൽക്കുന്നു. ആ കെണിയിൽ വീണ മാധ്യമങ്ങൾ പലതുണ്ടെന്നും ഈ സ്ഥിതി ആപത്കരമെന്നും പിണറായി വിജയൻ പറഞ്ഞു.ചാനൽചർച്ചകൾ ചെങ്ങന്നൂരിൽ പ്രതിഫലിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
