നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റുചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. . പൊലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. തെറ്റുചെയ്തത് എത്ര വലിയ മീനായാലും പൊലീസിന്റെ വലയില്‍ വീഴുമെന്നും മുഖ്യമന്ത്രി പറഞ്ഞു.