തിരുവനന്തപുരം: ആര്‍എസ്എസ് നേരിട്ട് തെരഞ്ഞെടുപ്പിനിറങ്ങാനാണ് പരിപാടിയെന്നും ഇത് ചെറുത്ത് തോല്‍പ്പിക്കണമെന്നും പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.ഇടത് ഐക്യത്തിന്‍റെ അടിസ്ഥാനം സിപിഎമ്മാണെന്ന് മറക്കരുതെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

ജിഎസ്ടി ഉണ്ടാക്കിയത് വലിയ സാമ്പത്തിക അരാജകത്വമെന്നും സാമ്പത്തികവളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ടായെന്നും പിണറായി വിജയന്‍ സമാപനസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.