ജനങ്ങളുടെ സമ്മതം നോക്കണം സര്‍ക്കാര്‍ ബലം പ്രയോഗിക്കരുത്  

കോഴിക്കോട്: കീഴാറ്റൂരിൽ ബലം പ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് സർക്കാർ ജനങ്ങളുടെ കൂടി സമ്മതത്തോടെയാണ് സ്ഥലം ഏറ്റെടുത്തത്. വിഷയത്തിൽ സ്സർക്കാർ ജനങ്ങളുമായി ചർച്ചക്ക് തയ്യാറാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.