രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികാചരണം  ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന സാഹചര്യത്തിലുംസ്വച്ഛ ഭാരത് മിഷൻ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലുമാണ്   യഞ്ജം

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണയജ്ഞമായ , സ്വച്ഛതാ ഹി സേവ , ഇന്ന് തുടങ്ങും .പ്രധാനമന്ത്രി രാവിലെ 9.30 യ്ക്ക് ഉദ്ഘാടനം ചെയ്യും . തുടർന്ന് സ്വച്ഛഭാരത് മിഷനിൽ പ്രവര്‍ത്തിക്കുന്നവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും .രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികാചരണം ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന സാഹചര്യത്തിലും സ്വച്ഛ ഭാരത് മിഷൻ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലുമാണ് യഞ്ജം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred