Asianet News MalayalamAsianet News Malayalam

പൊലീസിന്‍റെ അനുനയശ്രമം;യുവതികള്‍ നടപന്തലില്‍

സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ആരെയും ഉപദ്രവിക്കാനല്ല എത്തിയത്. വിധി നടപ്പാക്കാനാണ് എത്തിയത്. എന്നാല്‍ എതിര്‍പ്പുമായി പൊലീസിനുമുന്നില്‍ നില്‍ക്കുകയാണ് ഭക്തര്‍.
 

police try to mediate those who protest
Author
Sannidhanam, First Published Oct 19, 2018, 8:55 AM IST

സന്നിധാനം: ഐജി ശ്രീജിത്ത് അടക്കമുള്ള പൊലീസ് സംഘത്തിന്‍റെ അകമ്പടിയോടെ മലകയറിയ യുവതികള്‍ സന്നിധാനത്തിനടത്ത് എത്തിയിരിക്കുന്നു. തടിച്ചുകൂടിയ പ്രതിഷേധക്കാരോട് ഐജി ശ്രീജിത്ത്  സംസാരിക്കുകയാണ്. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ആരെയും ഉപദ്രവിക്കാനല്ല എത്തിയത്. വിധി നടപ്പാക്കാനാണ് എത്തിയത്. എന്നാല്‍ എതിര്‍പ്പുമായി പൊലീസിനുമുന്നില്‍ നില്‍ക്കുകയാണ് ഭക്തര്‍.
 

Follow Us:
Download App:
  • android
  • ios