യുപിയിലെ തെരഞ്ഞെടുപ്പ് ഫലം വർഗീയ രാഷ്ട്രീയത്തിനേറ്റ പ്രഹരം: പ്രകാശ് രാജ്

First Published 15, Mar 2018, 3:48 PM IST
Prakash raj on Up Election Result
Highlights
  • യുപിയിലെ തെരഞ്ഞെടുപ്പ് ഫലം വർഗീയ രാഷ്ട്രീയത്തിനേറ്റ പ്രഹരം: പ്രകാശ് രാജ്

കാസര്‍കോട് വർഗീയരാഷ്ട്രീയത്തിനേറ്റ പ്രഹരമാണ് ഉത്തർപ്രദേശിലെ തെരഞെടുപ്പ്ഫലമെന്ന് സിനിമാതാരം പ്രകാശ് രാജ്. താൻ സജീവരാഷ്ട്രീയത്തിലുണ്ടാകില്ലെന്നും ജനപ്രതിനിധി ആകാതെ ജനപക്ഷത്ത് നിൽക്കാനാനാണ് ആഗ്രഹം. 

വർഗീയരാഷ്ട്രീയത്തിനും ബിജെപിക്കുമെതിരെ പ്രചാരണരംഗത്തുണ്ടാകുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. വർഗീയരാഷ്ട്രീയം അഴിമതിയേക്കാൾ ഭീകരമാണ്. വർഗീയരാഷ്ട്രീയമാണ് ആദ്യം ഇല്ലാതാക്കേണ്ടത്. ഇതിനെ തകർക്കൽ നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണ്. ബിജെപിക്കെതിരായ പ്രചാരണ രംഗത്തുണ്ടാകുമെന്നും പ്രകാശ് രാജ് പറഞ്ഞു.

loader