പ്രവാസി എഴുത്തുകാരന്‍ കെഎം ഇര്‍ഷാദിന്‍റെ 'തുളുനാടന്‍ അപാരത' പ്രകാശനം ചെയ്തു

Pravasi writer km irshad book
Highlights
  • പ്രവാസി എഴുത്തുകാരന്‍ കെഎം ഇര്‍ഷാദിന്‍റെ 'തുളുനാടന്‍ അപാരത' പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരന്‍ കെ.എം.ഇര്‍ഷാദ് രചിച്ച 'ഗഡ്ബഡ് നഗരം, ഒരു തുളുനാടന്‍ അപാരത' എന്ന യാത്രാ വിവരണം പ്രകാശനം ചെയ്തു. ഡോ.ജംഷിത് അഹമദ്, ഡോ.അഹമദ് എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. സാഹിത്യകാരന്‍ ഗോപി നെടുങ്ങാടി ചടങ്ങിൽ അധ്യക്ഷനായിരുന്നു. കേരള -കര്‍ണാടക സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രകളുടെ അനുഭവങ്ങളും , വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ പഠനങ്ങളും ഉൾക്കൊള്ളുന്നതാണ് പുസ്തകം. 

loader