ലൈഫ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിലാണ് പ്രതിഷേധം
കോഴിക്കോട്: പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുന്നിൽ അമ്മയുടെയും പെൺമക്കളുടെയും പ്രതിഷേധം. ലൈഫ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ആയിരുന്നു പ്രതിഷേധം. ഉള്ള്യേരി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രദേശവാസിയായ സുധയും മക്കളും പ്രതിഷേധിക്കുന്നത്. നേരത്തെ ഇവർ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
