യുവനേതാക്കളുടെ നീക്കത്തിന് സംസ്ഥാന നേതൃത്വം പരോക്ഷ പിന്തുണ നൽകിയെന്നാണ് പരാതി

ദില്ലി: പി ജെ കുര്യനെതിരായ യുവനേതാക്കളുടെ പരസ്യ പ്രസ്താവനയിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. എംപിമാരടക്കം ചില മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ചു. യുവ നേതാക്കളുടെ നീക്കത്തിന് സംസ്ഥാന നേതൃത്വം പരോക്ഷ പിന്തുണ നൽകിയെന്നാണ് പരാതി.എംപിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധം അറിയിച്ചത് .