പുറ്റിങ്ങല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്ത സന്നദ്ധ സംഘടനകളും വൃക്തികളും കബളിപ്പിച്ചതായി ആക്ഷപം. പ്രഖ്യാപനങ്ങള്‍ നടത്തിപ്പോയവര്‍ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പരവൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് പറഞ്ഞു. അപകടം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഇരകളുടെ ജീവിതം ദുരിതത്തിലാണ്.
പുറ്റിങ്ങല്‍ ദുരന്തം: സഹായം വാഗ്ദാനം ചെയ്തവര്‍ കബളിപ്പിച്ചെന്ന് പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
