ഖത്തര്‍: റംസാന്‍ മാസത്തില്‍ ഖത്തറിലെ പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രവര്‍ത്തി സമയം അഞ്ചു മണിക്കൂര്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയായിരിക്കും പ്രവര്‍ത്തി സമയം.