ദോഹ: ഖത്തറിലേക്ക് അധിക സര്‍വീസുകള്‍ ഏര്‍പെടുത്തിയതിനെ ഖത്തറിലെ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍. പെരുന്നാളും സ്‌കൂള്‍ അവധിയും ഒരുമിച്ച് വന്നതിനാല്‍ സീറ്റുകള്‍ മതിയാകാത്തതിനാലാണ് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പെടുത്തിയതെന്നും ഇന്ത്യന്‍ സ്ഥാനപതി.