എഡിജിപി ആർ ശ്രീലേഖക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാൻ കൂടുതൽ സാവകാശം വേണമെന്ന വിജലൻസ് നിലപാട് കോടതി അംഗീകരിച്ചില്ല . സമയം നീട്ടി നൽകാനാകില്ലെന്നും ഇന്ന് തന്നെ നിലപാടറിയിക്കണമെന്നും തിരുവനന്തപുരം വിജലൻസ് കോടതി വ്യക്തമാക്കി. കേസ് അൽപസമയത്തിനകം വീണ്ടും പരിഗണിക്കും . ഗതാഗത കമ്മീഷണറായിരിക്കേ, ആർ ശ്രീലേഖ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.
ആർ ശ്രീലേഖക്കെതിരായ അന്വേഷണം: സാവകാശം വേണമെന്ന വിജലൻസ് നിലപാട് കോടതി അംഗീകരിച്ചില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
