ടിക്കറ്റ് ബുക്കിംഗിന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താന്‍ റയില്‍വേ ഒരുങ്ങുന്നു. 15,0000 സ്വൈപിംഗ് മെഷിനുകള്‍ നല‍്‍കാന്‍ റയില്‍വേ ബാങ്കുകളോട്  ആവശ്യപ്പെട്ടു.ഈ മാസം അവസാനത്തോടെ 1000 മെഷീനുകള്‍ സ്ഥാപിക്കും.