തീവണ്ടികൾ വൈകിയോടുന്ന സമയമാണ് ഇപ്പോൾ റെയിൽവേ ഒൗദ്യോ​ഗിക സമയമാക്കി മാറ്റിയതെന്ന് - ജി.സുധാകരൻ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന തീവണ്ടികളുടെ സമയം അശാസ്ത്രീയമായി മാറ്റി നിശ്ചയിച്ചതിനെതിരെ കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. തീവണ്ടികൾ വൈകിയോടുന്ന സമയമാണ് ഇപ്പോൾ റെയിൽവേ ഒൗദ്യോ​ഗിക സമയമാക്കി മാറ്റിയതെന്നും. ബ്രിട്ടീഷ് സായിപ്പൻമാരുടെ പ്രേതമാണ് റെയിൽവേ ഉദ്യോ​ഗസ്ഥരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.