പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. കേരളത്തില്‍ ആദ്യം യുഎപിഎ ചുമത്തിയത് കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. ഇക്കാര്യം ദേശാഭിമാനിയില്‍ ലേഖനമെഴുതിയ കോടിയേരി ബോധപൂര്‍വ്വം മറച്ചുവെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.