ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദ് പുതിയ രാഷ്ട്രപതിയാകും . ജയിക്കാൻ ആവശ്യമായ വോട്ടു മൂല്യം കടന്നു . വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം അൽപ്പസമയത്തിനകം .