തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര നെല്ലിവിള സ്വദേശി ബിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ പലതവണ പീഡിപ്പച്ചതായി പൊലീസ് പറഞ്ഞു. ബന്ധുവീടുകളിൽ എത്തിച്ചായിരുന്നു പീഡനം.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുളള ശ്രമം തടഞ്ഞ പെൺകുട്ടിയുടെ അച്ഛനെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചു.