ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും മന്ത്രി കെ.കെ ശൈലജ നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം: മെഡിക്കല് കോളേജ് ആശുപത്രിയില് രോഗിയെ എലി കടിച്ച സംഭവത്തില് ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വിശദീകരണം തേടി. ഇത്തരം സംഭവം ആവര്ത്തിക്കാതിരിക്കാന് മുന്കരുതലെടുക്കണമെന്നും മന്ത്രി കെ.കെ ശൈലജ നിര്ദ്ദേശം നല്കി.
എലിയുടെ കടിയേറ്റ രോഗിക്ക് വിദഗ്ധ ചികിത്സ നല്കാനും നിര്ദ്ദേശം. അഞ്ചൽ കരുകോൺ ഇരുവേലിക്കൽ രാജ് വിലാസത്തില് രാജേഷിനാണ് (27) എലിയുടെ കടിയിൽ പരുക്കേറ്റത്.
