തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അന്ത്യം

തിരുവനന്തപുരം: എക്സൈസ് കേസില്‍ റിമാന്‍റിലായിരുന്ന പ്രതി മെഡിക്കൽ കൊളജ് ആശുപത്രിൽ മരിച്ചു. വെഞ്ഞാറമൂട് സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. എക്സൈസാണ് ഇയാളെ അബ്കാരി കേസിൽ പിടികൂടിയത്. 6l വയസ്സായിരുന്നു