വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പ് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുമായി അതാതു സെന്‍ററിലെത്തണം

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ വൈറസ് മൂലം മാറ്റിവച്ച എഞ്ചിനീയറിംഗ് എൻട്രൻസ് ജൂലൈ 8 ന് നടത്താൻ പ്രവേശന മേൽനോട്ട സമിതി തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പ് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുമായി അതാതു സെന്‍ററിലെത്തണം.