മധുരയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്രയ്‌ക്കിടെമദേവികുളം ഗ്യാപ്പില്‍ വെച്ച് വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്

ഇടുക്കി: ദേവികുളം ഗ്യാപ് റോഡില്‍ വാഹനാപകടം. രണ്ടു പേര്‍ക് പരിക്കേറ്റു. പുലര്‍ച്ചെ മധുരയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്രയ്‌ക്കിടെമദേവികുളം ഗ്യാപ്പില്‍ വെച്ച് വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകട സമയത്ത് എട്ട് പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred