മോഷണ സംഘം പിടിയില്‍

തൃശൂര്‍: ഓട്ടോ ഡ്രൈവർമാരെ ആക്രമിച്ച് പണവും ഓട്ടോയും മോഷ്ടിക്കുന്ന സംഘം തൃശൂരിൽ പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ പ്രിന്‍റോ, ലിയോൺ,സിന്‍റോ വിൻസെന്‍റ് എന്നിവരാണ് പിടിയിലായത്.