ലോകകപ്പില്‍ നാലാം ഗോള്‍ സ്വന്തമാക്കി റൊണാള്‍ഡോ
മോസ്കോ: സ്പെയിനെതിരെ തുടങ്ങി വച്ച ഗോള് വേട്ട മൊറോക്കോയ്ക്കെതിരെയും ക്രിസ്റ്റ്യാനോ റൊണാള്ഡോ തുടരുന്നു. കഴിഞ്ഞ ദിവസം കാലുകള് കൊണ്ടായിരുന്നെങ്കില് ഇത്തവണ തന്റെ സ്വതസിദ്ധമായ കരുത്തന് ഹെഡ്ഡറിലൂടെയാണ് റൊണാള്ഡോ വല ചലിപ്പിച്ചത്. വീഡിയോ കാണാം...
Scroll to load tweet…
