പത്തനംതിട്ട: പന്തളത്ത് വീണ്ടും സംഘര്‍ഷം. ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു.അജിത്തിനാണ് വെട്ടേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. കണ്ണനെന്നയാളാണ് പൊലിസ് പിടിയിലായത്. കഴിഞ്ഞ രണ്ട് ദിവസമായി പന്തളത്ത് സി പി എം ബി ജെ പി സംഘര്‍ഷം തുടരുകയാണ്.