ശബരിമല സത്രീപ്രവേശന കേസിൽ സുപ്രീം കോടതിയിൽ വാദം കേൾക്കൽ ഇന്നും തുടരും. 

ദില്ലി: ശബരിമല സത്രീപ്രവേശന കേസിൽ സുപ്രീം കോടതിയിൽ വാദം കേൾക്കൽ ഇന്നും തുടരും. കേസിൽ കക്ഷിചേർന്ന വ്യകേതികളുടെയും സംഘടനകളുടെയും വാദമാകും ഇന്ന് കോടതി കേൾക്കുക. കേസിൽ എല്ലാ പ്രായത്തിലുമുള്ള സത്രീകളെയും പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടപ്പോൾ ദേവസ്വം ബോർഡും രാജകുടുംബവും തന്ത്രിയും അതിനെ ശക്തമായി എതിർത്തു. കേസ് ഇന്ന് വിധിപറയാൻ മാറ്റിവെച്ചേക്കും.