തമിഴ്‌നാട് കേന്ദ്രീകരിച്ച് മാത്രം പ്രത്യേക തീവണ്ടികള്‍ ഓടിക്കാതെ ആന്ധ്രയില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും തീവണ്ടികള്‍ ഓടിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.