തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേയും അംഗങ്ങളുടേയും ശമ്പളം ഏഴിരട്ടി കൂട്ടി

First Published 5, Apr 2018, 1:38 PM IST
salary hike travancore devaswam board
Highlights
  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേയും അംഗങ്ങളുടേയും ശമ്പളം ഏഴിരട്ടി കൂട്ടി

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേയും അംഗങ്ങളുടേയും ശമ്പളം ഏഴിരട്ടി കൂട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് തീരുമാനം. പ്രസിഡന്‍റിന്‍റ ശമ്പളം 5000ത്തിൽ നിന്ന് 35000ആയും അംഗങ്ങളുടെ 3500 നിന്ന് 25000ആയും ആണ് കൂട്ടിയത്.

loader