കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം നാലുകോടി സ്വദേശി സുനീഷ് കുമാറിനെയാണ് ചങ്ങനാശ്ശേരി സി.ഐ. അറസ്റ്റ് ചെയ്തത്. പതിനൊന്നും പതിമൂന്നു വയസുള്ള പെണ്‍കുട്ടികളെയാണ് സ്കൂള്‍ വാഹനത്തിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
