തിരുവനന്തപുരം: സ്കൂള്‍ കലോല്‍സവ മാന്വല്‍ പരിഷ്കരണത്തിനെതിരെ ലോകായുക്തയില്‍ ഹര്‍ജി. വിദഗ്ധോപദേശം തേടാതെയാണ് കലോല്‍സവ മാന്വല്‍ പരിഷ്കരിച്ചതെന്ന് ഹര്‍ജിയില്‍, നടപടി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ലോകായുക്ത സര്‍ക്കാരിന് നോട്ടീസ് അയച്ചു. 20 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ ഹര്‍ജി വീണ്ടും പരിഗണിക്കും.
സ്കൂള്‍ കലോല്‍സവ മാന്വല്‍ പരിഷ്കരണം; ലോകായുക്തയില്‍ ഹര്‍ജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
