ദില്ലി: താൻ കോൺഗ്രസ് അനുകൂലി അല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് ഐക്യത്തിന്‍റെ പേരിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ല. സഖ്യസാധ്യതകളെക്കുറിച്ച് തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസിലാണെന്നും യെച്ചൂരി പറഞ്ഞു.