ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ വീണ്ടും സൈനികരും ഭീകരരും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ സൈന്യം വധിച്ചു. കഴിഞ്ഞ ഞായറാഴ്ച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് നാല് ഭീകരരെ സൈന്യം വധിച്ചു.