കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ , പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി നടൻ രജനീകാന്ത്, ബിജെപി എംപി ശത്രുഘ്നൻ സിൻഹ, ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്യും. 

ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായിരുന്ന എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി നിർവ്വഹിച്ചു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലാണ് പ്രതിമ സ്ഥാപിച്ചത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ , പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി നടൻ രജനീകാന്ത്, ബിജെപി എംപി ശത്രുഘ്നൻ സിൻഹ, ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു.