കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാരം സൂര്യാ ഗോപിക്ക്

https://static.asianetnews.com/images/authors/4c04a143-31a2-528a-aa86-7a0b7f2e8998.JPG
First Published 16, Jun 2016, 2:07 AM IST
Soorya Gopi bangs Kendra Sahithya Acacemy award
Highlights

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ, ബാലസാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യാഗോപിയുടെ ഉപ്പുമഴയിലെ പച്ചിലകൾ എന്ന കഥാ സമാഹാരത്തിനാണ് യുവസാഹിത്യപുരസ്കാരം. അൻപതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം. കവി ആറ്റൂർ രവിവർമയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗസമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. എൻ പി ഹാഫിസ് മുഹമ്മദിന്‍റെ കുട്ടിപ്പട്ടാളത്തിന്‍റെ കേരളപര്യടനം എന്ന പുസ്തകം ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി.
 

loader