ഇനിയേസ്റ്റയുടെ നീക്കമാണ് സ്പെയിന് വിജയഗോള്‍ സമ്മാനിച്ചത്
കസാന്: പ്രതിരോധ കോട്ട കെട്ടിയ ഇറാനെ ഏക ഗോളിന് സ്പെയിന് മറികടന്നത് ആന്ദ്രേ ഇനിയേസ്റ്റ എന്ന മിഡ്ഫീല്ഡ് ജീനിയസിന്റെ ആസൂത്രണ ബുദ്ധിയിലാണ്. മനോഹരമായി ഇറാനിയന് താരങ്ങളെ വെട്ടിച്ച് എത്തിയ ഇനിയേസ്റ്റ ബോക്സിനുള്ളില് കാത്തുനിന്ന ഡിയാഗോ കോസ്റ്റയ്ക്ക് പന്ത് നീട്ടി നല്കി. ഒന്ന് വെട്ടിത്തിരിഞ്ഞ് വന്നപ്പോള് ഇറാന് താരം എടുത്ത ഷോട്ട് കോസ്റ്റയുടെ കാലില് തട്ടി വലയിലേക്ക് കയറി.
കോസ്റ്റയുടെ ഗോള് കാണാം...
Spain scores its first goal. #FifaWorldCup18#IRAESPpic.twitter.com/tXlvyA2Sxy
