റീസർവേ നടത്താത്തിൽ പ്രതിഷേധം വയോധികൻ ഫയലുകൾക്ക് തീയിട്ടു സംഭവം ആന്പല്ലൂർ വില്ലേജ് ഓഫീസിൽ പ്രതി കാഞ്ഞിരമറ്റം സ്വദേശി രവി
കൊച്ചി: വരാപ്പുഴ കസ്റ്റഡികൊലക്കേസിൽ നാല് പോലീസുകാർ കോടതിയിൽ കീഴടങ്ങി. എ.എസ്.ഐ മാരായ ജയാനന്ദൻ, സന്തോഷ്, സിപിഒ മാരായ ശ്രീരാജ് , സുനിൽ കുമാർ എന്നിവരാണ് പറവൂർ കോടതയിൽ കീഴടങ്ങിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘം ഇവരെ പ്രതി ചേർത്തിരുന്നു. കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിനെ അന്യായമായി തടങ്കൽ വച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ കേസിൽ പ്രതി ചേർത്തത്. എന്നാൽ ഇവർക്കെതിരെ കൊലപാതകകുറ്റം ചുമത്തിയിട്ടില്ല.
