പത്തനംതിട്ട: അടൂര്‍ ബൈപാസില്‍ അജ്ഞാത വൃദ്ധയുടെ മൃതദേഹം തെരുവുനായ കടിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
