എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഉണ്ണി പറയുന്നു
കൊല്ലം: രാഖി കെട്ടി വന്നതിന് വിദ്യാര്ത്ഥിയെ മര്ദ്ദിച്ചു. കേരള സര്വകലാശാല കലോത്സവത്തിന് രാഖി ധരിച്ചു വന്ന ചവറ സ്വദേശി ഉണ്ണിയ്ക്കാണ് മര്ദ്ദനമേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കൊല്ലം എസ്.എന്.കോളേജില് വച്ചാണ് സംഭവം. എസ്.എഫ്.ഐ പ്രവര്ത്തകരാണ് തന്നെ മര്ദ്ദിച്ചതെന്ന് ഉണ്ണി പറയുന്നു. സംഭവത്തില് പോലീസില് പരാതി
നല്കിയിട്ടുണ്ട്.
