കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം  

കൊല്ലം: പുനലൂരിൽ വിദ്യാർത്ഥി കനാലിൽ വീണ് മരിച്ചു. കരവാളൂർ സ്വദേശി വിഷ്ണു(13) ആണ് മരിച്ചത്. കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.